After Burevi, Cyclone 'Arnab' may hit Tamil Nadu<br />സംസ്ഥാനത്ത് ഇന്ന് പരക്കെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട അന്തരീക്ഷ ചുഴിയാണ് പരക്കെ മഴയ്ക്ക് കാരണമാകുന്നത്. ഇന്ന് എറണാകുളത്ത് ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.<br /><br /><br />